BLOG POST EDITOR നെ കുറിച്ച് നമുക്ക് ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്:
- ഒരു പുതിയ പോസ്റ്റ് സൃഷ്ടിക്കുക
- ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കുക
- ചിത്രങ്ങളോ വീഡിയോകളോ ചേർക്കുക
- ലിങ്കുകൾ ചേർക്കുക
- ലേബലുകൾ ചേർക്കുക
- വാചകങ്ങൾ ക്രമീകരിക്കുക
- അക്കമിട്ട ലിസ്റ്റും ബുള്ളറ്റ് ലിസ്റ്റും ചേർക്കുക
- etc: -
ബ്ലോഗ് പോസ്റ്റ് എഡിറ്ററിൽ പോകുന്നതിന്:
- നിങ്ങളുടെ Google ഇമെയിലും പാസ്‌വേഡും ഉപയോഗിച്ച് ബ്ലോഗറിലേക്ക് പ്രവേശിക്കുക.
- ഇടത് ഭാഗത്ത്മുകളിൽ നിന്നും നിങ്ങളുടെ ബ്ലോഗ് തിരഞ്ഞെടുക്കുക.
- ഇടത് ഭാഗത്ത് മെനുവിൽ, POST> NEW POST ക്ലിക്കുചെയ്യുക
Create new post ബട്ടൺ ക്ലിക്കുചെയ്തതിനുശേഷം ചുവടെയുള്ളത് പോലെ ഒരു എഡിറ്റർ പേജ് നിങ്ങൾക്ക് കാണാൻ സാധിക്കും
Good effort
ReplyDeleteThanks
ReplyDeleteThudaratte.
ReplyDeleteതുടരാം
ReplyDelete